അമ്പതിനായിരം കുടുംബങ്ങള്‍ക്കുകൂടി മുൻഗണനാ റേഷൻ കാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിനായിരം പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വിമൻസ് കോളജില്‍ വച്ചാണ് റേഷൻ കാർഡ് വിതരണം. മുൻഗണനേതര റേഷൻ കാർഡുകള്‍ തരം മാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതല്‍ ഡിസംബർ 15 വരെ അവസരം നല്‍കിയിരുന്നു.
75000ല്‍ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്. 63,000ത്തിലധികം അപേക്ഷകരില്‍ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോള്‍ മുൻഗണന കാർഡുകള്‍ നല്‍കുന്നത്. ബാക്കിയുള്ളവർക്ക് ഒഴിവ് വരുന്ന മുറക്ക് മുൻഗണനാ കാർഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു.
TAGS : RATION CARD
SUMMARY : Priority ration cards for fifty thousand more families



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.