പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ


ബെംഗളൂരു: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി ബെംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങൾ. നാളെ രാവിലെ 9 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. പൊങ്കാലയ്ക്കുള്ള സാധനങ്ങൾ സംഘാടകർ എത്തിച്ചു നൽകുന്നുണ്ട്. ചില ക്ഷേത്രങ്ങളിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്

കെഎൻഎസ്എസ് കരയോഗങ്ങള്‍ 

▪️സി.വി. രാമൻ നഗർ തിപ്പസന്ദ്ര കരയോഗം: ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തിൽ. രാവിലെ 9.30 മുതൽ. ഫോൺ: 9845216052, 9342138151.
▪️ബനശങ്കരി കരയോഗം: വിദ്യാപീഠ സർക്കിളിനടുത്തുള്ള ശ്രീരാമസേവാ മണ്ഡലി ക്ഷേത്രത്തിൽ. രാവിലെ 9 മുതൽ. ഫോൺ: 9663373646, 9845422985.
▪️ദൂരവാണി നഗർ കരയോഗം: ടി.സി. പാളയ കെ.വി. മുനിയപ്പ ഗാർഡനിലെ വിജയ ഗണപതി സന്നിധി ക്ഷേത്രത്തിൽ. രാവിലെ 9 മുതൽ. ഫോൺ: 9972249913, 9845173837.
▪️ഹൊറമാവു കരയോഗം: ബൻജാര ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ. രാവിലെ 8.30 മുതൽ. ഫോൺ: 9845344781, 9448322540.
▪️ജാലഹള്ളി കരയോഗം: ഗംഗമ്മ സർക്കിളിനടുത്തുള്ള ഗംഗമ്മ ദേവി ക്ഷേത്രത്തിൽ. രാവിലെ 10 മുതൽ. ഫോൺ: 9480583511, 9632188300
▪️ബിദരഹള്ളി കരയോഗം: കരയോഗം ഓഫിസിനു  എതിർ വശത്തുള്ള ഗ്രൗണ്ടിൽ രാവിലെ 9 മണി മുതൽ. ഫോൺ. 7892600645   9886304947
▪️കൊത്തന്നൂർ കരയോഗം: കൊത്തന്നൂർ  ബൈരതി ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള  ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തിൽ രാവിലെ 10 മണി മുതൽ. ഫോണ്‍ 9886649966, 7899763355.
▪️മഹാദേവപുര കരയോഗം: ഗരുഡാചാർ പാളയ ഗോശാലാ റോഡിലുള്ള കരിമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9  മണി മുതൽ.  നടക്കും.  9845371682, 809554489.
▪️മത്തിക്കരെ കരയോഗം: ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ രാവിലെ 10.15  മുതൽ. ഫോണ്‍: 9980182426, 7892685932.
▪️മൈസൂരു കരയോഗം: വിശ്വേശ്വര നഗറിലുള്ള ചാമുണ്ഡി വന ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതൽ. ഫോണ്‍: 8884500800. 9342590978  .
▪️ഹലസൂരു കരയോഗം: ഹലസൂരു ശ്രീ അയ്യപ്പൻ ക്ഷേത്രാങ്കണത്തിൽ. ഫോണ്‍ : 9448053055, 9972330461
▪️കെ ജി എഫ് കരയോഗം: രാവിലെ 9 മണി മുതൽ. ഫോണ്‍:  9986658835 , 9535240351

ശ്രീനാരായണ സമിതി
മൈലസാന്ദ്ര ഗുരുമന്ദിരം, സർജാപുര അയ്യപ്പ – ഗുരുദേവ ക്ഷേത്രം – രാവിലെ 10.30 മുതൽ. ഫോൺ: 9886420754

നായർ സേവാ സംഘ് കർണാടക
രാവിലെ 10 മുതൽ ജാലഹള്ളി എം.ഇ.എസ്. റോഡിലെ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽ നടക്കും. ഫോൺ: 9902576565, 9481483324.

വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രം
രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിൽ ഫോൺ: 9483000408, 9481780057.

ജെ.സി. നഗർ അയ്യപ്പക്ഷേത്രം

രാവിലെ പത്തിന് ക്ഷേത്രം മേൽശാന്തി സുനിൽ ശർമ അടുപ്പിൽ അഗ്നിപകരും. തുടർന്ന് പൂജകൾ നടക്കും. ഉച്ചയ്ക്ക് 12-ന് അന്നദാനം ഉണ്ടായിരിക്കും.

TAGS :


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!