Saturday, April 18, 2026
28.2 C
Bengaluru

Tag: ATTUKAL PONGALA

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; പോലീസ് കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച...

‘പൊങ്കാലക്കിടെ അനാവശ്യ വീഡിയോകളെടുത്ത് പ്രചരിപ്പിച്ചു, ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ മാപ്പ് ചോദിക്കുന്നു’: നടി അന്ന രാജൻ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാനെത്തിയ തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് നടി അന്ന രേഷ്മ രാജൻ. ആ ഭക്തിസാന്ദ്രമായ നിമിഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച്‌...

ആറ്റുകാല്‍ പൊങ്കാലയിടാൻ എത്തിയ ഭക്തരില്‍ നിന്ന് അനധികൃത പിരിവ്; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാൻ എത്തിയ ഭക്തരില്‍ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ്...

ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കണം; മസ്ജിദുകള്‍ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണമെന്ന് പാളയം ഇമാം. പൊങ്കാലയ്‌ക്ക് എത്തുന്നവർക്ക് വിശ്രമത്തിനായി മസ്ജിദുകളും വീടുകളും തുറന്ന് നല്‍കണമെന്നും , പൊങ്കാല...

ശ്രീനാരായണസമിതി പൊങ്കാല കൂപ്പൺ വിതരണം

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര, സർജ്ജാപ്പുര ഗുരുമന്ദിരങ്ങളിൽ നടത്തുന്ന ആറ്റുകാല്‍ പൊങ്കാലയുടെ കൂപ്പൺ വിതരണം ആരംഭിച്ചു. ശ്രീനാരായണസമിതിയുടെ ഓഫീസിൽ പ്രസിഡന്റ് എൻ. രാജമോഹനനും ജനറൽ സെക്രട്ടറി എം.കെ....

ശ്രീനാരായണ സമിതി ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3 ന്

ബെംഗളൂരു: ശ്രീനാരായണ സമിതി ആറ്റുകാല്‍ പൊങ്കാല ബേഗൂര്‍ മൈലസന്ദ്ര ഗുരുമന്ദിരത്തില്‍ മാര്‍ച്ച് 3 ന് നടക്കും. രാവിലെ ഗണപതിഹോമത്തിന് ശേഷം പണ്ടാര അടുപ്പില്‍ അഗ്‌നി പകരും....

പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി ബെംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങൾ. നാളെ രാവിലെ 9 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണത്തിനുള്ള സൗകര്യങ്ങൾ...

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. മാർച്ച് 13ന് ആണ്...

You cannot copy content of this page