വനിതാദിനാഘോഷം

ബെംഗളൂരു: ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം ഇന്ദിരാ നഗര്‍ ഇസിഎയിൽ വിവിധ കലാപരിപാടികളോടെ നടന്നു. കവയത്രിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരുന്നു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പന്ത്രണ്ട് വനിതകളെ ഈ ചടങ്ങിൽ ആദരിച്ചു. 18 ശുചീകരണ വനിതാതൊഴിലാളികളെ ഡൊഡ്ഡന ഗുണ്ടിയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമാജം ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കി.
സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ മാതൃസമിതി: വൃന്ദാവനം ബാലഗോകുലത്തില്‍ നടന്ന ചടങ്ങില്‍ ബിന്ദു ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം കനകമോഹനെ പൊന്നാട അണിയിച്ച് ആദരിച്ചു. സുധീഷ് കൃഷ്ണന്‍, ഹരികുമാര്‍, അനില്‍കുമാര്‍ കെ ജി, സന്തോഷ് രവീന്ദ്രന്‍. ജയശങ്കര്‍ജി എന്നിവര്‍ സംസാരിച്ചു. കനക മോഹന്‍, ശ്രീജ ശ്രീനാഥ് എന്നിവര്‍ കവിത ആലപിച്ചു.

TAGS : WOMENS DAY



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.