ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു.ഫസ്‌ലു റഹ്മാൻ അസ്അദി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എസ്. ഹാരിസ്, വി.ആർ. ബിനു, ശിവപ്രസാദ്, വിനോദ് കുമാർ, ഉദയകുമാർ, രാജേഷ് നായർ, മനോഹരൻ, സന്ധ്യ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അഞ്ജന തുടങ്ങിയവർ സംസാരിച്ചു.






