Follow the News Bengaluru channel on WhatsApp

ലോക്ക് ഡൌൺ മൂലം മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് ഫോൺ കൗൺസിലിംഗ് ഒരുക്കി ബാംഗ്ലൂർ കേരള സമാജം

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന്  മാനസികപരമായ പിരിമുറുക്കമോ മറ്റു അസ്വസ്ഥതകളോ നേരിടുന്ന ആളുകൾക്ക് ഡോക്ടർമാരോടു സംസാരിക്കാനും തുടർ സേവനം ലഭ്യമാക്കുവാനുുമായി കേരള സമാജം ബാംഗ്ലൂർ കൗൺസിലിംഗ് സൈക്കോളജിസ്റ്റുകളുടെ പാനൽ തയാറാക്കി ഫോൺ വഴിയുള്ള കൗൺസിലിംഗിന് സൗകര്യമൊരുക്കുന്നു.

സാന്ത്വനം സൈക്കോളജിക്കൽ സപ്പോർട്ട് എന്ന പേരിട്ടിരിക്കുന്ന ഫോൺ കൗൺസിലിംഗ് ലോക്ക് ഡൗൺ കാലത്തേക്ക് മാത്രമാണ്. ഡോക്ടർമാരെ ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിളിക്കേണ്ട സമയവും ഫോൺ നമ്പറും

ഡോ. തോമസ്  : 9986 663 762

(2pm to 3pm)

ഡോ.അരുൺ  : 7406 110 130

(2pm to 3pm)

ജോർജ് സേവ്യർ : 9481 611 565

(10to11.30am,  4pm to 5pm)

സോജൻ : 9743 063 457

(11am to3pm)

സംഗീത വർഗീസ് 9844 134 849

(11am to 3pm)

കൂടുതൽ വിവരങ്ങൾക്ക് : 98450 15527,    9019 112467.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.