മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു: ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം മെയ് 12 ന് വൈകിട്ട് 5ന് ഹോട്ടൽ കേരള പവലിയനിൽ നടക്കും. പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുമെന്ന് സെക്രട്ടറി അനിൽകുമാർ ടി.എ അറിയിച്ചു. ഫോൺ: 9972 330461