പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. രക്താർബുദബാധിതനായിരുന്നു. ‘ദി ലവ് ബോട്ട്' എന്ന ടിവി ഷോയിലെ തീം സോങ്ങിലൂടെയാണ് ജാക്ക് ജോൺസ് പ്രശസ്തനാകുന്നത്. 1968-ലെ ആൻസിയോ പോലുള്ള മറ്റ് തീം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഹിറ്റ്ചാർട്ടുകളിൽ ഇടംനേടിയ ദ റേസ് ഈസ് ഓൺ (1965), ദ ഇംപോസിബിൾ ഡ്രീം (ദ ക്വെസ്റ്റ്), ലേഡി, ലോലിപോപ്പ് എന്നിവ പ്രശസ്ത ഗാനങ്ങളാണ്. 1960-കളിൽ രണ്ട് ഗ്രാമി പുരസ്കാരങ്ങൾ നേടി.
TAGS : JACK JONES | THE LOVE BOAT
SUMMARY : Famous Hollywood singer Jack Jones has passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.