കരിക്ക് താരം ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു

കരിക്കിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസൻ ആണ് ഭാവി വധു. കരിക്ക് നിർമിച്ച നിരവധി വെബ് സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ജീവൻ.

കരിക്കിൻ്റെ വെബ് സീരിസിന് പുറമേ നിരവധി മ്യൂസിക് ആല്‍ബങ്ങളിലും ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ജീവനും റിയക്കും ആശംസകളുമായി എത്തുന്നത്.

TAGS : KARIK | ACTOR | ENGAGEMENT
SUMMARY : Karik actor Jeevan Stephen is getting married

LEAVE A REPLY

Please enter your comment!
Please enter your name here