ഭാര്യയ്ക്ക് സര്‍പ്രൈസ് നല്കാന് ജന്മദിനത്തില് 350 രൂപയുടെ കേക്ക് ഓര്‍ഡര്‍ ചെയ്തു: ഭർത്താവിന് നഷ്ടമായത് 48,000
നവി മുംബൈ: ഭാര്യയ്ക്ക് സര്‍പ്രൈസ് നല്കാന് ജന്മദിനത്തില് ഓണ്‍ലൈനില്‍ കേക്ക് ഓര്‍ഡര്‍ ചെയ്ത യുവാവ് സൈബര്‍ തട്ടിപ്പിന് ഇരയായി. നവിമുംബൈ കാമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് തട്ടിപ്പിനിരയായത്. 350 രൂപയുടെ കേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ചെയ്ത ഇദ്ദേഹത്തിന് 48,000 രൂപ നഷ്ടമായി. ഇന്റര്‍നെറ്റില്‍ നിന്നാണ് കേക്ക് കടയുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചത്.
350 രൂപ വിലവരുന്ന അരക്കിലോ കേക്ക് ആണ് ഓര്‍ഡര്‍ ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ക്ക് 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേക്കിന്റെ വിലയിലേക്കായി 275 രൂപ നല്‍കിയതിന് പിന്നാലെ ഇയാള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പർ തട്ടിപ്പുകാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പങ്കിട്ടു. തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 48,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.