തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം

തൃശൂർ പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ…
Read More...

കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; 27 പേര്‍ ആശുപത്രിയില്‍

തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേർ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി…
Read More...

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേര്‍ മരിച്ചു

എറണാകുളം പുത്തൻവേലിക്കരയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങി അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11…
Read More...

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയുടെ സാരിക്ക് തീ കൊളുത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് മകൻ അമ്മയുടെ സാരിക്ക് തീ കൊളുത്തി. അമ്മ രംഭയുടെ പരാതിയില്‍ നൂലിയോട് സ്വദേശി മനോജിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ്…
Read More...

കൊച്ചിയില്‍ വീണ്ടും മീനുകള്‍ ചത്തു പൊങ്ങി; അരക്കോടി രൂപയുടെ നഷ്ടം

കുണ്ടന്നൂരിലെ മത്സ്യക്കുരുതിയില്‍ കൂടുതല്‍ മീനുകള്‍ വീണ്ടും ചത്തു പൊങ്ങി. കാരണം കണ്ടെത്താനുള്ള കുഫോസ് പരിശോധന ഫലം നാളെ ലഭിക്കും. അരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക…
Read More...

കെ.എസ്.യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച്‌ കെ.പി.സി.സി

നെയ്യാർ ഡാമില്‍ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ കൂട്ടത്തല്ല്. പ്രവർത്തകർ തമ്മില്‍ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ…
Read More...

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം…
Read More...

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മുഖ്യപ്രതി യുഎസിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനറിനെ കോല്‍ക്കത്തയില്‍ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ. ഏപ്രില്‍…
Read More...

ഗെ‍യിമിംഗ് സെന്ററില്‍ വൻതീപിടുത്തം; കുട്ടികളുള്‍പ്പെടെ 22 പേര്‍ മരിച്ചു

ഗുജറാത്തിലെ രാജ്കോട്ടില്‍ ടിആർപി ഗെ‍യിമിംഗ് സോണില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം നിരവധി പേർ വെന്തുമരിച്ചു. 22 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ കൂടുതലും…
Read More...

വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

ഛത്തീസ്ഗഢിലെ ബെമേത്രയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി. ബെമേത്രയിലെ പിർദ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ആറ്…
Read More...
error: Content is protected !!