കനത്ത മഴ: മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ തുറന്നു

കനത്ത മഴയില്‍ ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട്, നാല്, അഞ്ച്, ആറ് ഷട്ടറുകളാണ് തുറന്നത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം…
Read More...

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരില്‍ 3 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റിയാദ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ്…
Read More...

ബലി നടത്തിയ ആടിന്റെ രക്തം വാഴപ്പഴത്തില്‍ ചേര്‍ത്തു കഴിച്ചു; പൂജാരി മരിച്ചു

മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തില്‍…
Read More...

സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,730 രൂപയുമായി.…
Read More...

കേരളത്തിൽ കനത്ത മഴ; ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ 7 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…
Read More...

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

മൂന്നാര്‍ പെരിയവരെ ലോവര്‍ ഡിവിഷനില്‍ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാന്‍…
Read More...

22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പത്തനംതിട്ട വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച…
Read More...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി

കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി പരിശോധന ആരംഭിച്ചു. വൈകീട്ടോടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍…
Read More...

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

കേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന…
Read More...

ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി; ജാമ്യാപേക്ഷ പിൻവലിച്ച്‌ ഹേമന്ത് സോറൻ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമ്മർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഒരു വിചാരണ…
Read More...
error: Content is protected !!