കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു
കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. വീട്ടിലേക്ക്…
Read More...
Read More...