കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി. കന്നഡ ഗാനം…
Read More...
Read More...