വയനാട് യാത്രക്കിടെ വാഹനാപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

വയനാട്: യാത്രമദ്ധ്യേ വഴിയില്‍ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച്‌ പരുക്കേറ്റവരെ പരിശോധിപ്പിച്ചു. വാഹനവ്യൂഹത്തിലെ…
Read More...

വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടി നൽകി ഇന്ത്യ

ശ്രീനഗര്‍: നിയന്ത്രണ രേഖകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. നൗഷാര, പൂഞ്ച്, ബരാമുള്ള, രജൗരി, കുപ്‌വാര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവ അടക്കം എട്ടോളം മേഖലകളില്‍ പാക് സേന…
Read More...

തിരുവനന്തപുരത്ത്‌ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇന്നലെ രാത്രി 11…
Read More...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച…
Read More...

എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ.…
Read More...

തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതിന് പിന്നാലെ ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന തിരുമല സ്വദേശി സുനി…
Read More...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (12678) മേയ് 15 വരെ പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. കോയമ്പത്തൂർ…
Read More...

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി…
Read More...

കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 1,186 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ…
Read More...

കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന

ബെംഗളൂരു: കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ഏപ്രിൽ 28 വരെ സംസ്ഥാനത്ത് 3,300-ലധികം പാമ്പുകടിയേറ്റ കേസുകളും 21 മരണങ്ങളും റിപ്പോർട്ട്…
Read More...
error: Content is protected !!