ഇ.പി. ജയരാജൻ വധശ്രമക്കേസ്; കെ. സുധാകരൻ കുറ്റവിമുക്തൻ

സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍നിന്ന്…
Read More...

കേരളത്തിൽ ഇന്നും അതിതീവ്ര മഴ; 3 ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും…
Read More...

കണ്ണൂരില്‍ വൻ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 80 പവൻ കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച്‌ സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതില്‍ തകർത്താണ്…
Read More...

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പയെന്ന കാട്ടാന. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ്…
Read More...

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുന്നിലാണ് മൊഴി രേഖപ്പെടുത്തുക.…
Read More...

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ബെംഗളൂരു: ബെംഗളൂരുവിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം. വിവാഹ പാർട്ടിയിൽ വെച്ചാണ് കുട്ടി പാൻ കഴിച്ചത്. ഇതോടെ പെൺകുട്ടിക്കു പെർഫോറേഷൻ പെരിറ്റോണിറ്റിസ്…
Read More...

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) ആണ് അറസ്റ്റില്‍ ആയത്. തിരുവനന്തപുരം സ്വദേശികളായ…
Read More...

ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വൻ വർധന.  ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 59 ശതമാനം വർധനവാണ് ഡെങ്കിപനി കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബിബിഎംപി…
Read More...

അമീബിക് മസ്തിഷക ജ്വരം: ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ ​ജ്വ​ര​ത്തി​ന്റെ​ ​(​അ​മീ​ബി​ക് ​മെ​നി​ഞ്ചോ​ ​എ​ൻ​സ​ഫ​ലൈ​റ്റി​സ്)​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​…
Read More...

മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം വിനോദയാത്ര‌യ്ക്കിടെ

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ ഹവിൽദാറായ അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ അനീഷാണ് (42) മരിച്ചത്. മേഘാലയയിലെ…
Read More...
error: Content is protected !!