പ്രജ്വലിനെതിരായ ലൈംഗികാതിക്ര കേസ്; അന്വേഷണം ഊർജിതമാക്കി എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലെത്തിക്കാൻ കടുത്ത നടപടികളുമായി അന്വേഷണസംഘം. പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍…
Read More...

കർണാടകയിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തലാക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ…
Read More...

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ; അറസ്റ്റിലായത് ബാറിൽ നിന്ന്

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് കഞ്ഞിക്കുഴിയിലെ…
Read More...

കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

ബെംഗളൂരു: 2025ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകള്‍ കേരള സമാജം ഐ എ.എസ് അക്കാദമിയില്‍ തുടങ്ങി. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായുള്ള പതിനഞ്ചു മാസം…
Read More...

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ്…

റെയിൽവെ സ്റ്റേഷനിൽ ട്രാക്ക് മാറി ​ഗുഡ്സ് ട്രെയിൽ നിർത്തി ലോക്കോ പൈലറ്റ് പോയി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം…
Read More...

ഒരിക്കൽ ഒരിടത്ത്

അധ്യായം പത്തൊമ്പത്‌ 🔸🔸🔸 ചെയ്യാത്ത കുറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഗോപൻ, വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ തീരുമാനിച്ചു. ഇല്ലത്തെ പുതിയ സംഭവ…
Read More...

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ പരമാധ്യക്ഷന്‍ കെ.​പി.യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം കൊച്ചിയിലെത്തിച്ചു

യുഎസിലെ ഡാലസില്‍ അന്തരിച്ച ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ സ​ഭാ പരമാധ്യക്ഷന്‍ അ​ന്ത​രി​ച്ച ഡോ.​ കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ഭൗ​തി​ക​ശ​രീ​രം…
Read More...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്…

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ സഹായിച്ച പന്തീരാങ്കാവ് പോലീസ്…
Read More...

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; മാഹി പാലം ഗതാഗതത്തിനായി തുറന്നു

മാ​ഹി: ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​. ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി…
Read More...

‘വിവർത്തനത്തിന്റെ വർത്തമാനം’: റൈറ്റേഴ്‌സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു : വിവർത്തന സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും റൈറ്റേഴ്‌സ് ഫോറം അംഗവുമായ കെ.കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ്…
Read More...
error: Content is protected !!