രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പ​ന്തീ​രാ​ങ്കാ​വിൽ ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധുവിനെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി സൂചന. ജർമനിയിൽ എയ്റോനോട്ടിക്കൽ…
Read More...

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മർദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും…
Read More...

മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

മേയർ-കെഎസ്‌ആർടിസി ഡ്രൈവർ തർക്കത്തില്‍ ആര്യാ രാജേന്ദ്രന്‍റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് ഇതിനായി…
Read More...

സബർബൻ റെയിൽ പ്രോജക്ട്; ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572…
Read More...

സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ…

ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ്…
Read More...

മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കണ്ണൂർ കണ്ണവം പൂയോട് സ്വദേശി റസാഖ് എ (55) ആണ് മരിച്ചത്. ഡൊംലൂരിൽ വർഷങ്ങളോളമായി ബേക്കറി നടത്തി വരികയായിരുന്നു.…
Read More...

അബുദബിയില്‍ നിന്നും കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ്…
Read More...

ട്രെയിന്‍ ഇടിച്ച് 46 ആടുകൾ ചത്തു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു റൂട്ടിലെ ദൊബ്ബേസ്‌പേട്ട റെയിൽവേ സ്റ്റേഷനുസമീപം  റെയിൽപ്പാളത്തിൽ നില്‍ക്കുകയായിരുന്ന ആട്ടിൻകൂട്ടത്തിനിടയിലേക്ക് എക്സ്‌പ്രസ് ട്രെയിന്‍ പാഞ്ഞു കയറി 46 ആടുകൾ…
Read More...

നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെംഗളൂരു: നഗരത്തിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിച്ചതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ്…
Read More...

ടി-20 ലോകകപ്പ്; സ്കോട്ട് ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ടി -20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഇനി…
Read More...
error: Content is protected !!