നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: ആറന്മുളയില്‍ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിള്‍ ക്ലബ്ബിന്‍റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാന തൊഴിലാളികളാണ്…
Read More...

ട്രാൻസ്‍വുമണിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച്‌ ആക്രമിച്ച കേസില്‍ രണ്ട് പേർ കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ്…
Read More...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കാക്കയൂര്‍ പള്ളിയില്‍ വീട്ടില്‍ പി ഗോവിന്ദന്‍കുട്ടി (75) ബെംഗളൂരുവില്‍ അന്തരിച്ചു. എ നാരായണപുര എംഇജി ലേഔട്ടിന് സമീപം ഗംഗൈ അമ്മന്‍ ടെമ്പിള്‍ സ്ട്രീറ്റിലെ…
Read More...

പരിപാടി നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല; എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു പോലീസ്

ബെംഗളൂരു: മുൻ‌കൂർ അനുമതി വാങ്ങാതെ മ്യൂസിക് ഷോ നടത്തിയ ലോകപ്രശസ്ത ഗായകൻ എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു സിറ്റി പോലീസ്. ചർച്ച് സ്ട്രീറ്റിലെ റോഡരികിൽ പാട്ടുപാടിക്കൊണ്ടിരുന്ന എഡ്. ഷീരനെ പോലീസ്…
Read More...

പാതി വില തട്ടിപ്പ്; പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉന്നതരും

കൊച്ചി: പകുതി വില തട്ടിപ്പ് സംബന്ധിച്ച്‌ പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉണെന്ന് വിവരം. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിന്നാണ് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ചില എം എല്‍…
Read More...

സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു

തേനി: സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടർന്ന് ശ്മശാനത്തില്‍ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നില്‍ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള…
Read More...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചെെല്‍സ് ലെെൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു…
Read More...

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളില്‍; എംടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ്…
Read More...

അതിഷി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതോടെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടാണ് അതിഷി രാജിക്കത്ത് നല്‍കിയത്. ഇതോടെ…
Read More...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി…
Read More...
error: Content is protected !!