രാധയുടെ മൃതദേഹം സംസ്കരിച്ചു; കടുവയ്ക്കായുള്ള തെരച്ചിൽ ഊര്‍ജിതം

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി…
Read More...

മകനൊപ്പം യാത്രചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം : ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ അമ്മ മരിച്ചു. കോട്ടക്കൽ തോക്കോമ്പാറ പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബി (65)യാണ് മരിച്ചത്.…
Read More...

കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍), വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പോലീസ്…
Read More...

കെ.കെ. ഗംഗാധരൻ അനുസ്മരണം

ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്‍ കെ.കെ. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു. വിവർത്തന സാഹിത്യത്തിന് കെ.കെ. ഗംഗാധരൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ യോഗം വിലയിരുത്തി.…
Read More...

ബോളിവുഡ് സുന്ദരി ഇനി സന്യാസിനി; മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് നടി മമത കുല്‍ക്കർണി ഇനി ആത്മീയതയുടെ പാതയില്‍. മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു. യാമൈ മമത നന്ദഗിരി എന്ന പേരിലാകും മമത കുല്‍ക്കർണി ഇനി അറിയപ്പെടുക.…
Read More...

കെ സുധാകരന് ആശ്വാസം; കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഉടൻ മാറ്റില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ലെന്ന് അറിയിച്ച്‌ ഹൈക്കമാൻഡ്. സുധാകരനെ വിശ്വസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ്…
Read More...

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരം; പ്രാർത്ഥനയോടെ സിനിമാലോകം

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ഷാഫി വെന്‍റിലേറ്ററിൽ…
Read More...

മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

ബെംഗളൂരു: മരുന്നു പരീക്ഷണത്തെ തുടർന്ന് യുവാവ് മരിച്ചതായി ആരോപണം. കലബുർഗി സ്വദേശി നാഗേഷ് വീരണ്ണ എന്ന 33 കാരനാണ് മരിച്ചത്. സംഭവത്തില്‍ നാഗേഷിന്‍റെ സഹോദരൻ രേവവണ സിദ്ധപ്പ നൽകിയ പരാതിയിൽ…
Read More...

റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക് പകരം നാളെ…
Read More...

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) ഗ്ലോബൽ ടെക് സ്റ്റേഷൻ പാർക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ…
Read More...
error: Content is protected !!