കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്
ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം സംഘടിപ്പിക്കുന്ന പി.ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന് വൈകീട്ട് നാലുമുതൽ എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂൾ (സി.ബി.എസ്.ഇ.) ഓഡിറ്റോറിയത്തിൽ…
Read More...
Read More...