ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.…
Read More...

പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം : കാല്‍ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം.. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ്…
Read More...

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

തിരുവനനന്തപുരം : ആന എഴുന്നള്ളിപ്പിൽ ദൂരപരിധി നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക്…
Read More...

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ…
Read More...

ആതിരയുടെ കൊലപാതകം: ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണ്‍ ഔസേപ്പാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ്…
Read More...

റിപ്പബ്ലിക് ദിനം: എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു

കൊച്ചി: റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച്‌ കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വർധിപ്പിച്ചു. യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് സിയാല്‍…
Read More...

ഫെബ്രുവരി ഒന്നിന് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാർച്ചും…
Read More...

വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്തെ അച്യുതാനന്ദന്റെ വീട്ടില്‍ എത്തിയായിരുന്നു സന്ദർശനം. ഗവര്‍ണര്‍ 20…
Read More...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷല്‍ മജിസ്ട്രേറ്റാണ് ജാമ്യം നല്‍കിയത്. കേസിലെ…
Read More...

മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: കേരളവര്‍മ കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി മുറിച്ച്‌ ജയില്‍ അധികൃതര്‍. ജുഡീഷ്യല്‍…
Read More...
error: Content is protected !!