ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) ഗ്ലോബൽ ടെക് സ്റ്റേഷൻ പാർക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ…
Read More...

കൃഷിസ്ഥലത്ത് കര്‍ഷകനെ കാട്ടാന ആക്രമിച്ചു

പാലക്കാട്‌: വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനെയാണ് കൃഷിസ്ഥലത്ത് വച്ച് കാട്ടാന ചവിട്ടിയത്. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയില്‍ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, അനു…
Read More...

ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
Read More...

ഐഎസ്എൽ; നിരാശയോടെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാളിന്റെ വിജയം 2-1ന്

കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി.…
Read More...

കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം സംഘടിപ്പിക്കുന്ന പി.ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന് വൈകീട്ട് നാലുമുതൽ എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂൾ (സി.ബി.എസ്.ഇ.) ഓഡിറ്റോറിയത്തിൽ…
Read More...

നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്,…
Read More...

സംസ്ഥാനത്ത് നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ മുമ്പ്…
Read More...

മാനന്തവാടി നഗരസഭയില്‍ നാളെ ഹര്‍ത്താല്‍

മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ നാളെ യുഡിഎഫ്. ഹർത്താൽ ആചരിക്കും.…
Read More...

ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു…

ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന്…
Read More...
error: Content is protected !!