ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ഭർത്താവ് അറസ്റ്റില്‍. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ…
Read More...

കപില്‍ ശര്‍മ, രാജ്പാല്‍ യാദവ് അടക്കം പ്രമുഖര്‍ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചതിന്…
Read More...

യെമനിലെ ഹൂതി വിമതര്‍ ഭീകരര്‍; പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും…
Read More...

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സുരേഷ്ബാബു തുടരും

പാലക്കാട്‌: ഇ.എൻ. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും. രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ചിറ്റൂരില്‍ നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ…
Read More...

കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും

മലപ്പുറം: നിലമ്പൂരിൽ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും. മയക്കുവെടി വയ്ക്കാൻ അനുമതി തേടി ഡിഎഫ്‌ഒ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് കത്തയച്ചു. വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം…
Read More...

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ…
Read More...

ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്‍സണ്‍ ഓസേപ്പെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ്…
Read More...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോട്ടയം: ട്രെയിനില്‍ നിന്ന് വീണ് കൊച്ചിൻ റിഫൈനറി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ചെറുകോല്‍ കുമാര ഭവനത്തില്‍ കുമാരൻ്റെ മകൻ കെ സുമേഷ് കുമാർ (30) ആണ് മരിച്ചത് കൊച്ചിൻ…
Read More...

എലപ്പുള്ളിയില്‍ വിശദീകരണവുമായി ഓയസിസ്; ജലക്ഷാമമുണ്ടാകില്ല, ബ്രൂവറിക്ക് ആവശ്യമായ ജലം…

പാലക്കാട്: എലപ്പുള്ളി ബ്രൂവറി നിര്‍മാണ പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വിശദീകരണവുമായി ഒയാസിസ് കമ്പനി. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും.…
Read More...

വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട്: വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ബെംഗളൂരു ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്ഷോകൾ സംഘടിപ്പിച്ചു. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം…
Read More...
error: Content is protected !!