ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേർ അറസ്റ്റിൽ. വിവിധതരം നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 124 കേസുകള്‍…
Read More...

കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പല്ലവിയും ഓംപ്രകാശും തമ്മിൽ വഴക്ക്…
Read More...

പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

ഐപിഒയിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേരില്‍ ചെറിയൊരു മാറ്റം. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’…
Read More...

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു - സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി…
Read More...

ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈതരായണപുരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയുടെയും മകൻ…
Read More...

കബനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വയനാട്: കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ കരിമ്പിൻകൊല്ലി ജിതിൻ (26) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പെരിക്കല്ലൂർ പമ്പ് ഹൗസിന്…
Read More...

ഐപിഎൽ; ചിന്നസ്വാമിയിലെ തോൽവിക്ക് പകരം വീട്ടി ആർസിബി

ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന് ഏഴ്‌ വിക്കറ്റ്‌ ജയം. വിരാട്‌ കോഹ്‌ലി (54 പന്തിൽ 73) ദേവ്‌ദത്ത്‌ പടിക്കൽ (35 പന്തിൽ 61) എന്നിവരുടെ അർധ സെഞ്ചുറികളുടെ…
Read More...

ദിവ്യ എസ് അയ്യരുടെ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കൊച്ചി: ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്തു.…
Read More...

വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര…
Read More...

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ

കാസറഗോഡ്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കാസറഗോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പല്‍…
Read More...
error: Content is protected !!