ലഹരിക്കടിമയായ യുവാക്കളുടെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു
കാസറഗോഡ്: കാഞ്ഞിരത്തുംങ്കാലില്‍ പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു. സിപിഒ സൂരജ്, ബിംബുങ്കാല്‍ സ്വദേശി സരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സരീഷിനെ…
Read More...
Read More...