Follow the News Bengaluru channel on WhatsApp

യുനൈറ്റഡ് റൈറേറർസ് ബാംഗ്ളൂർ സംഘടിപ്പിക്കുന്ന കവിയരങ്ങ് ഫെബ്രുവരി പതിനഞ്ചിന്

ബെംഗളൂരു :  യുനൈറ്റഡ് റൈറേറർസ് ബാംഗ്ളൂർ കവിയരങ്ങു സംഘടിപ്പിക്കുന്നു. ഫെബ്രുവരി പതിനഞ്ചിന് വൈകുന്നേരം 4 മണിക്ക് മത്തിക്കര, രാമയ്യ മെഡിക്കൽ കോളേജ്  ബസ്സ് സ്റ്റോപ്പിനു  സമീപമുള്ള  കോസ്മോപോളിറ്റൻ  കൾച്ചറൽ സെന്ററിൽ ആണ് പരിപാടി. കവിയരങ്ങിനു മുമ്പായി പ്രവര്‍ത്തകരുടെ പ്രത്യേക യോഗം നടക്കും. പ്രസിഡണ്ട്. വി. ആർ. ഹർഷൻ അധ്യക്ഷത വഹിക്കും. ട്രഷറർ ടി.കെ. രവീന്ദ്രൻ റിപ്പോർട്ടുകൾ അവതരിപ്പിക്കും.
സ്വന്തമായി എഴുതിയ കവിതകളോ പ്രശസ്ത കവികളുടെ കവിതകളോ അവതരിപ്പിക്കാൻ അവസരം നൽകിക്കൊണ്ടായിരിക്കും കവിയരങ്ങ്  പരിപാടി നടത്തുക. ആലാപന സമയം മൂന്നു മിനുട്ടിൽ കവിയരുത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രവരി പത്തിനു മുമ്പായി പേരും ഫോൺ നമ്പരും എസ്.എം.എസ്. ചെയ്യേണ്ടതാണ്. യോഗത്തിന്‍റെ ഭാഗമായി യുനിറൈറ്റ് ബി. നടത്താൻ പോകുന്ന പ്രസംഗ പരിശീലന പദ്ധതിയെ കുറിച്ച് വിശദീകരിച്ച്  ചർച്ചകൾ നടത്തും.  അംഗങ്ങൾ അവതരിപ്പിക്കുന്ന സിനിമാ ഗാനാലപനവും ഉണ്ടായിരിക്കും. കൂടാതെ യുനിറൈറ്റ് ബി. നടത്തിയ ചെറുകഥാ മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങും പ്രസ്തുത വേദിയിൽ തന്നെ നടത്തുമെന്ന് ജനറൽ സെക്രട്ടറി കൃഷ്ണൻ നമ്പ്യാർ അറിയിച്ചു.  ഫോൺ: 9845 00 9410.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.