Follow the News Bengaluru channel on WhatsApp

ഡിജിപി നീലമണി എന്‍ രാജു വിരമിച്ചു; ഡിജിപി സ്ഥാനം പ്രവീണ്‍ സൂദിന്

ബെംഗളുരു: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി നീലമണി എന്‍ രാജു വിരമിച്ചു. കര്‍ണാടക കേഡര്‍ 1983 ബാച്ച് ഉദ്യോഗസ്ഥയായ അവര്‍ ഉത്തരാഖണ്ഡ് സ്വദേശിനിയാണ്. ് നിലവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവീണ്‍ സൂദിനായിരിക്കും ഇനി ഡിജിപി ചുമതലയെന്ന് അധികൃതര്‍ അറിയിച്ചു.964ല്‍ ജനിച്ച പ്രവീണ്‍ സൂദ്,ഡല്‍ഹി ഐഐടിയിലെ വിദ്യാഭ്യാസ ശേഷം 1986ലാണ് ഐപിഎസ് നേടിയത്. 1989ല്‍ മൈസൂരുവില്‍ എഎസ്പിയായി.

പിന്നീട്‌ബെള്ളാരിയിലും റായ്പൂരിലും എസ്പി.തുടര്‍ന്നു ബെംഗളൂരുവില്‍ ഡിസിപി (ക്രമസമാധാനം). 2004മുതല്‍ 2007 വരെമൈസൂരു സിറ്റി പൊലീസ് കമ്മീഷണറും ആയിരുന്നു അദേഹം.വിശിഷ്ട സേവനത്തിനു 1996ല്‍ മുഖ്യമന്ത്രിയുടെ സ്വര്‍ണ് മെഡല്‍ ലഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.