Follow the News Bengaluru channel on WhatsApp

കർണാടക യുഡിഎഫ് കമ്മിറ്റി വിപുലീകരിച്ചു

ബെംഗളൂരു: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം വർധിച്ചുവരുന്ന ഇന്ധന വിലക്കയറ്റത്തിലും പൗരന്‍റെ മൗലികാവകാശത്തിൽ കൈ കടത്തുന്ന കേന്ദ്രസർക്കാരിന്‍റെ നയങ്ങളിലും, എല്‍ഡിഎഫ് സർക്കാരിന്‍റെ ഓഖി, പ്രളയ ഫണ്ട് തട്ടിപ്പും, മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സ്വർണക്കടത്തു കേസുകളിലും കർണാടക യുഡിഫ് കമ്മിറ്റി പ്രതിഷേധിച്ചു. കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹപരമായ നടപടികളിൽ ശക്തമായി പ്രതികരിക്കാൻ കർണാടക യുഡിഎഫ് കമ്മിറ്റി വിപുലീകരിച്ചു.

രക്ഷാധികാരികളായി എൻഎ മുഹമ്മദ്, സത്യൻ പുത്തൂർ, ഐവാൻ നിഗ്ലി, ആർ മുരളീധരൻ, പി വി കുഞ്ഞിക്കണ്ണൻ, ഗോപിനാഥ് പാലപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ
മെറ്റി കെ ഗ്രേസ്(ചെയർമാൻ), എം കെ നൗഷാദ്(ജനറൽ കൺവീനർ) സുമോജ് മാത്യു (ഖജാൻജി), അഡ്വ. പ്രമോദ് നമ്പ്യാർ, വിനു തോമസ്, ടി സി സി റാജ്, ബോബി ഓണാട്ട്, സുനിൽ തോമസ് മണ്ണിൽ (വൈസ് ചെയർമാൻമാർ), ജയ്സൺ ലൂക്കോസ്, ഷംസുദ്ദീൻ കൂടാളി, സഞ്ജയ് അലക്സ്, നാസർ നീലസാന്ദ്ര, അലക്സ് ജോസഫ് (കൺവീനർമാർ).

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.