Follow the News Bengaluru channel on WhatsApp

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചതയ നക്ഷത്ര പൂജ നടത്തി

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അള്‍സൂരു ഗുരു മന്ദിരത്തില്‍ ചതയ നക്ഷത്ര പൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാര്‍ത്ഥന, സ്വയമേവ പുഷ്പാഞ്ജലി എന്നിവയോടെ നടന്ന ചടങ്ങിന് വിപിന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു.

സമിതി പ്രസിഡണ്ട് കെ സി രാജന്‍, ജനാര്‍ സെക്രട്ടറി കെ കെ പ്രദീപ്, ട്രഷറര്‍ എം ജഗദീഷ്, അമ്പലം കമ്മിറ്റി ഇന്‍ ചാര്‍ജ് വത്സല മോഹന്‍, ജോയിന്റ് ട്രഷറര്‍ പുഷ്പനാഥ്, വൈസ് പ്രസിഡണ്ട് എം കെ രവീന്ദ്രന്‍, എസ് സന്ദീപ്, ജോയിന്റ് സെക്രട്ടറി പ്രശാന്ത് എസ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അന്‍പൊലി ഫൗണ്ടേഷന്‍ അധ്യക്ഷന്‍ എസ്. അശോക് കുമാര്‍ ഗുരുദേവ ദര്‍ശനത്തെ കുറിച്ച് പ്രഭാഷണം നടത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.