കര്‍ണാടകയില്‍ പുതിയ പത്ത് റെയിവേ പാതകള്‍
ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി പത്ത് റെയില്‍വേ പാതകള്‍ നിര്‍മ്മിക്കാനുള്ള സര്‍വേ റിപ്പോര്‍ട്ട് ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. കൊപ്പാള്‍ – സിദ്ദന്നൂര് (88 കി.മി) കോലാപൂര്‍ – ധാര്‍വാഡ് (220 കി.മി), ഗുഞ്ചി-കുലെം(113 കി.മി), നന്ദിക്കരെ -കാര്‍ക്കളെ- ഉജ്രെ- ചാര്‍മാഡി -മുദുക്കരെ (136 കി.മി), തലഗുപ്പ-ഹുബ്ബള്ളി(158 കി.മി), കൊട്ടുമാട്ടഗി-തഡക്ക, ഗോപാല്‍ കുഡ -കാമാക്ഷി-ശിരസി-നാരെഗെല്ഡ-അലമട്ടി-കൊപ്പാള്‍ (129 കി.മി) ഹിന്ദു പുര-ചിത്രദുര്‍ഗ (132 കി.മി), ചിത്രദുര്‍ഗ -അലമാട്ടി (265 കി.മി), ഗദഗ്- കൃഷ്ണ (221 കി മി) എന്നിവയാണ് പുതിയ പാതകള്‍.
മൂന്ന് വര്‍ഷം കൊണ്ടാണ് പാതകളുടെ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇതിനകം റെയിവേയുടെ അനുമതി ലഭിച്ച ധാര്‍വാഡ് ബെല്‍ഗാവി(73 കി.മി) പാതയുള്‍പ്പെടെ 11 പുതിയ പാതകളാണ് ദക്ഷിണ-പശ്ചിമ റെയില്‍വേയുടെ പദ്ധതിയിലുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.