Follow the News Bengaluru channel on WhatsApp

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എംഎല്‍എയെ കര്‍ണാടക മലയാളി കോണ്‍ഗ്രസ് ആദരിച്ചു

ബെംഗളൂരു : കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എംഎല്‍എയെ കര്‍ണാടക മലയാളി കോണ്‍ഗ്രസ് യോഗം ആദരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് മറുനാടന്‍ മലയാളികളെ നാട്ടില്‍ എത്തിക്കുന്നതും, നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു കര്‍ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കുന്നതും, സംഘടനാപരമായ കാര്യങ്ങള്‍ നടത്തുന്നതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും യോഗത്തില്‍ ഡി കെ ശിവകുമാറുമായി ചര്‍ച്ച ചെയ്തു.

കര്‍ണാടകത്തില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തിലേക്ക് വോട്ടുചെയ്യുവാന്‍ പോകുന്ന മറുനാടന്‍ മലയാളികള്‍ക്ക് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

സുനില്‍ തോമസ് മണ്ണില്‍, അരുണ്‍ കുമാര്‍, വിന്‍സെന്റ് ജോണ്‍, സിജോ തോമസ്, പി എഫ് ജോബി, ഡാനി ജോണ്‍, തോമസ് ചെറുവത്തൂര്‍, വര്‍ഗീസ് ജോസഫ്,പ്രേം ദാസ്, ജോസ് ലോറെന്‍സ്, സാം ജോണ്‍, ഷാജില്‍, ജേക്കബ് മാത്യു, നന്ദകുമാര്‍, സജു ജോണ്‍, ഷാജിജോര്‍ജ്, മുഫലിഫ്, ഉണ്ണികൃഷ്ണന്‍, ശിവന്‍കുട്ടി, ജസ്റ്റിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.