Follow the News Bengaluru channel on WhatsApp

സര്‍ഗധാരയുടെ സാദരം ധന്യം മാര്‍ച്ച് 21ന്

ബെംഗളൂരു : സര്‍ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ ശാര്‍ങ്ഗധരന്‍ സ്മാരക അവാര്‍ഡിന് നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അരവിന്ദാക്ഷന്‍ മൊടത്തി, കന്നഡ സിനിമയിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എം .ഗുബ്ബണ്ണ എന്നിവര്‍ അര്‍ഹരായി.

മാര്‍ച്ച് 21 ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ജാലഹള്ളി ക്രോസിലെ ദീപ്തി ഹാളില്‍ സംഘടിപ്പിക്കുന്ന ‘സാദരം, ധന്യം’ പരിപാടിയില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും .എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി അനുസ്മരണപ്രസംഗം നടത്തും. .പ്രസിഡണ്ട് ശാന്താ മേനോന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര -സീരിയല്‍ നടി കമനീധരന്‍, വിഷ്ണുമംഗലം കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

സര്‍ഗധാരയിലെ ഗായകര്‍ നാടകഗാനങ്ങള്‍ ആലപിക്കും നാടക പ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.