വസ്തു നികുതി ഇളവ് ബിബിഎംപി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
ബെംഗളൂരു: നഗരത്തിലെ കോവിഡ് വ്യാപനവും കര്‍ഫ്യൂവും പരിഗണിച്ച് വസ്തു നികുതി അടക്കാനുള്ള സമയം ബിബിഎംപി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യമാസം വസ്തു നികുതി അടക്കുന്നവര്‍ക്ക് അഞ്ച് ശതമാനം നികുതി ഇളവ് നല്‍കിയിരുന്നു. നേരത്തെ ഏപ്രില്‍ മുപ്പത് വരെയായിരുന്നു ഇതിന് സമയം നല്‍കിയിരുന്നത്. ഈ ഇളവാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.
The Bruhat Bengaluru Mahanagara Palike has extended the 5% rebate on full payment of property tax for the year 2021-22 till 31 May 2021. The deadline, which was previously 30 April, has been extended in the backdrop of restrictions due to Covid19 for the benefit of taxpayers. pic.twitter.com/gIC6OLYqUp
— Gaurav Gupta,IAS (@BBMPCOMM) April 30, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.