Follow the News Bengaluru channel on WhatsApp

ബെംഗളൂരു അതിരൂപതക്ക് കീഴില്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു

ബെംഗളൂരു: നഗരത്തില്‍ 100 കിടക്കകള്‍ ഉള്ള കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കി ബെംഗളൂരു അതിരൂപത. സെന്റ് മാര്‍ത്താസ് ആശുപത്രിയുടെ സഹകരണത്തോടെ അതിരൂപതയുടെ കീഴിലുള്ള ജീവന്‍ ജ്യോതി ട്രസ്റ്റ് ആരംഭിച്ച കോവിഡ് കെയര്‍ സെന്റര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉദ്ഘാടനം ചെയ്തു. മൈസൂരു റോഡിലുള്ള ബ്രയാന്‍ഡ് സ്‌ക്വയറിലെ സെന്റ് ജോസഫ് സ്‌കൂള്‍ കാമ്പസിലാണ് 100 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചത്.

അസീസ് പ്രേംജി ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്റ് മാര്‍ത്താസ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് രോഗികള്‍ക്ക് പരിചരണം നല്‍കുന്നത്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതും, കോവിഡ് മൂലം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരു അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.