ലോക് ഡൗണില്‍ ഉല്ലാസ പാര്‍ട്ടി നടത്തി; പെണ്‍കുട്ടികളടക്കം എട്ടു പേര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു: ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഉല്ലാസ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലു പെണ്‍കുട്ടികള്‍ അടക്കം എട്ടു പേര്‍ക്കെതിരെ കേസെടുത്തു. മൈസൂരു കെ ആര് എസ് കായലിലാണ് ചൊവ്വാഴ്ച പാര്‍ട്ടി സംഘടിപ്പിച്ചത്.
കെ ആര്‍എസ് അണക്കെട്ടിന്റെ തെക്കുഭാഗത്തു കൂടി പുലര്‍ച്ചെയാണ് ഇവര്‍ കായലില്‍ പ്രവേശിച്ചത്. കാറില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും മദ്യലഹരിയില്‍ നൃത്തം വെക്കുകയു ചെയ്ത ഇവരെ ശബ്ദം കേട്ട് ഈ ഭാഗത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. ദേശീയ ദുരന്തനിവാരണ നിയമം, കര്‍ണാടക എക്സൈസ് നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.