Follow the News Bengaluru channel on WhatsApp

തപസ്യ ബെംഗളൂരുവിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും

ബെംഗളൂരു: തപസ്യ കലാസാഹിത്യവേദിയുടെ ബെംഗളൂരുവിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ജനകീയമാക്കാനും ബെംഗളുരുവില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമന്വയ അള്‍സൂര്‍ ഭാഗുമായി ബെംഗളൂരുവിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ തീരുമാനിച്ചു.

തപസ്യ ബെംഗളുരു പ്രസിഡണ്ട് രവീന്ദ്രന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.
സമന്വയ അള്‍സൂര്‍ ഭാഗ് പ്രസിഡണ്ട് നാരായണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കേന്ദ്രീയ സംസ്‌കൃത സര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ ഇന്ദിര സംസാരിച്ചു. ഏകോപന സമിതി കണ്‍വീനറായി സുശീല ടീച്ചറെയും,കലാ-സാഹിത്യ-സാംസ്‌കാരിക സമിതി കണ്‍വീനറായി സജീവനേയും തിരഞ്ഞെടുത്തു. ഏകോപന സമിതി മെമ്പര്‍മാരായി സുജാത പീതാംബരന്‍,വിസ്മയ എം,ആര്യ അജയ്,കൗസ്തുഭ് പി നായര്‍,ഹര്‍ഷിത,ശ്രദ്ധ,രാഹുല്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.