Follow the News Bengaluru channel on WhatsApp

രാജ്യത്തെ 68 ശതമാനം ആളുകളിലും കോവിഡിനെതിരെയുള്ള ആന്റിബോഡി ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ 68 ശതമാനം ആളുകളിലും കോവിഡിനെതിരെയുള്ള ആന്റിബോഡി ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലാമത്തെ ദേശീയ സെറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി ആര്‍ജിച്ചവര്‍ 13 ശതമാനം മാത്രമാണെന്നും സര്‍വേയില്‍ പറയുന്നു.

45 നും 60 നും ഇടയില്‍ വയസ്സുള്ളവരാണ് 77.6 ശതമാനം ആന്റിബോഡി ആര്‍ജിച്ചവര്‍. 6 മുതല്‍ 9 വരെ വയസ്സുള്ള കുട്ടികള്‍ 52.7 ശതമാനം ആന്റിബോഡി ആര്‍ജിച്ചിട്ടുണ്ട്. 10 നും 17 നും ഇടയിലുള്ള 61.6 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി.

മൂന്നാം തരംഗം നിലനില്‍ക്കെ ആശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ 40 കോടി പേര്‍ ഇപ്പോഴും കോവിഡ് നിഴലിലാണെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 36, 227 പേരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 7,252 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.