Follow the News Bengaluru channel on WhatsApp

കണ്ണില്ലാ ക്രൂരത; പട്ടിയെയും ഏഴ് പട്ടികുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു

കൊച്ചി: കണ്ണില്ലാ ക്രൂരത; പറവൂർ മാഞ്ഞാലിയിൽ പട്ടിയെയും ഏഴ് പട്ടികുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. മാഞ്ഞാലിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ തീയിട്ടത്.

ഗുരുതരമായി പൊള്ളലേറ്റ ഏഴ് പട്ടിക്കുഞ്ഞുങ്ങളും ചത്തു. പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവർത്തകരുടെ നേതൃത്വത്തിൽ ചികിത്സ ഉറപ്പാക്കി.
രണ്ട് സ്ത്രീകളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമികവിവരം.

ഇതിന്റെ ചില വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ തള്ളപ്പട്ടി തീയിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പട്ടിയെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു സ്ത്രീ ദയ എന്ന മൃഗസംരക്ഷണ സംഘടനയെ വിവരമറിയിക്കുകയും ഇവർ പട്ടിയെ മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് മൃഗസംരക്ഷണ പ്രവർത്തകർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.