സന്യാസി കോവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം
തുമക്കുരു: സന്യാസി കോവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം. കുപ്പുരു ഗദ്ദുഗേ മഠം യതീശ്വര ശിവാചാര്യ സ്വാമി (47)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. യതീശ്വര ശിവാചാര്യ സ്വാമി ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ എം.ബി.നാഗേന്ദ്രപ്പ പറഞ്ഞു. ചിക്കനായകനഹള്ളിയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം.
ചികിത്സ കിട്ടാതെയാണ് സ്വാമി മരിച്ചതെന്ന പരാതിയെ തുടർന്ന് ജില്ലാ മന്ത്രി ജെ.സി.മധുസ്വാമിയുടെ നിർദ്ദേശത്തെ തുടർന്ന് ഡിഎച്ച്ഒ സമഗ്രമായ അന്വേഷണം നടത്തി ഡോക്ടറെ ചോദ്യം ചെയ്യും.
സെപ്റ്റംബർ 23 ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നില വഷളായപ്പോൾ സിദ്ധഗംഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, അവിടെ നിന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വഴിമധ്യേ മരിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.