Follow the News Bengaluru channel on WhatsApp

ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നങ്ങൾ കമ്പനിയെ നേരിട്ടറിയിക്കാൻ ഇനി ആപ്പിനുള്ളിൽ തന്നെ സൗകര്യമൊരുങ്ങുന്നു

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നങ്ങൾ ഇനി ആപ്പിനുള്ളിൽ തന്നെ അറിയിക്കാൻ സൗകര്യമൊരുങ്ങുന്നു. അടുത്തിടെ ആഗോള തലത്തിൽ രണ്ട് തവണ ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള ഫെയ്സ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി പുതിയ സംവിധാനമൊരുക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ അമേരിക്കയിൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒക്ടോബർ നാലിന് രാത്രി ആറ് മണിക്കൂറോളം നേരമാണ് ഫെയ്സ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടത്. ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്ന് മാത്രമല്ല കമ്പനിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കി.

ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ പ്രവർത്തന രഹിതമാവുമ്പോൾ ട്വിറ്റർ, ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് എന്നിവയെയാണ് ഉപഭോക്താക്കൾ സാധാരണ ആശ്രയിക്കാറുള്ളത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കമ്പനിയെ നേരിട്ടറിയിക്കാൻ ഒരു എളുപ്പമാർഗമാണ് ഈ ഫീച്ചറിലൂടെ കമ്പനിയൊരുക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.