Follow the News Bengaluru channel on WhatsApp

മാണ്ഡ്യ രൂപത പിതൃവേദി ദിനം നാളെ

ബെംഗളൂരു: മാണ്ഡ്യ രൂപതയുടെ പിതൃവേദി ദിനം നാളെ വിവിധ പരിപാടികളോടെ ബാബുസപാളയ സെന്റ് ജോസഫ് ഇടവകയില്‍ വച്ചു നടത്തും. മാണ്ഡ്യ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പിതൃവേദി ഡയറക്ടര്‍ റവ. ഫാ. സിറിയക് മഠത്തില്‍, മോണ്‍സിഞ്ഞോര്‍ റവ. ഫാ. മാത്യു കോയിക്കര, ബാബുസപാളയ സെന്റ് ജോസഫ് ഇടവക വികാരി റവ. ഫാ. ജോജോ ആശാരിപറമ്പില്‍, പിതൃവേദി രൂപതാ പ്രസിഡണ്ട് ജോബ് ആന്റണി എന്നിവര്‍ പങ്കെടുക്കും.

മാണ്ഡ്യ രൂപതയിലെ ഇരുപത്തിയാറോളം ഇടവകകളില്‍നിന്നുള്ള പിതൃവേദി അംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും.  പ്രശസ്ത സംവിധായകന്‍ ജോഷി ഇല്ലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഉണ്ണിയെ തേടി” എന്ന സംഗീത നാടകവും അരങ്ങേറും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.