Follow the News Bengaluru channel on WhatsApp

പുനീതിന്റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി

ബെംഗളൂരു: നടന്‍ പുനീതിന്റെ മരണത്തില്‍ മനംനൊന്ത് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ദാവണഗരെയിലാണ് സംഭവം. വിജയനഗര സ്വദേശി ചന്ദ്രപ്പയുടെ മകന്‍ കുമാര്‍ (25) ആണ് ജീവനൊടുക്കിയത്. പുനീതിന്റെ കടുത്ത ആരാധകനായിരുന്ന ഇയാള്‍ താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ അസ്വസ്തനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പുനീതിന്റെ എല്ലാ സിനിമകളും തുടര്‍ച്ചയായി കാണാറുള്ള ഇയാള്‍ പുനീതിന്റെ മരണശേഷം ഭക്ഷണം കഴിക്കുന്നതും കുറവായിരുന്നു. വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് ഇയാള്‍ ജീവനൊടുക്കിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ആരാധകരെ ഞെട്ടിഞ്ഞ പുനീതിന്റെ ആകസ്മിക വിയോഗം. ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തിന്റെ മരണം. മരണത്തില്‍ മനംനൊന്ത് അഞ്ചോളം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ജീവനൊടുക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.