വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബെസ്കോം
ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). യൂണിറ്റിന് 1.58 രൂപ വര്‍ധിപ്പിക്കണമെന്നാണ് ബെസ്കോം കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനോട് (കെ.ഇ.ആര്.സി) ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി ഉത്പാദനത്തിലെ നഷ്ടം പരിഹരിക്കാനാണ് നിരക്കുകളില്‍ വര്‍ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് വര്ധിപ്പിച്ചല്ലെങ്കില് ബെസ്കോം കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നും കമീഷനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു വൈദ്യുതി വിതരണ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കമീഷന് അധികൃതര്‍ പറഞ്ഞു. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിയിറിംഗുകള് നടത്തി അന്തിമ നിരക്ക് പ്രഖ്യാപിക്കുമെന്നും കെ.ഇ.ആര്.സി. അധികൃതര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.