അധ്യാപകന്റെ ഭീഷണി; പോലീസില്‍ പരാതി നല്കി വിദ്യാര്‍ഥിനി
ഉഡുപി: അധ്യാപകന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥിനി. കുന്താപുരം ഫസ്റ്റ് ഗ്രേഡ് കോളേജ് ചരിത്ര വിഭാഗം ലക്ചറര്‍. വിഗ്നേഷിനെതിരെയാണ് കോളേജിലെ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ ക്ലാസ് നടക്കുമ്പോള്‍ ഇയാള്‍ വിദ്യാര്‍ഥിനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചെങ്കിലും അധ്യാപകന് വീണ്ടും സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. കോളേജ് വീണ്ടും തുറന്നതോടെ ഇയാള്‍ പ്രണയാഭ്യാര്‍ഥന നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയത്.
ഇയാളിൽ നിന്നും മാനസിക പീഡനവും ഭീഷണിയും നേരിടുന്നതായി ശങ്കരനാരായണ പോലീസിൽ വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ കേസ് എടുത്ത പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.