Follow the News Bengaluru channel on WhatsApp

ട്രാക്കർ നായ സച്ചിന് ഗുഡ്സ് സർവീസ് എൻട്രി

 

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താൻ തുമ്പുണ്ടാക്കിയ സച്ചിനെന്ന ട്രാക്കർ നായയ്ക്ക് ഗുഡ്സ് സർവീസ് എൻട്രി. ആലപ്പുഴ കെ-9 സ്ക്വാഡിലെ ട്രാക്കർ നായയാണ് സച്ചിൻ. അഞ്ചുവയസ്സുകാരനായ സച്ചിൻ ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെടുന്നതാണ്. രണ്ടു കൊലപാതകങ്ങളും നടന്ന സ്ഥലത്തെത്തിച്ച സച്ചിൻ മണം പിടിച്ചു പിന്തുടർന്ന് കിലോമീറ്ററുകൾ ഓടി.

നായ ഓടിയ റൂട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള തുമ്പ് പോലീസിനു ലഭിക്കുന്നത്. മധ്യപ്രദേശിൽ പരിശീലനം നടത്തിയ സച്ചിൻ നാലുവർഷം മുൻപാണ് ആലപ്പുഴ കെ-9 സ്ക്വാഡിന്റെ ഭാഗമാകുന്നത്. ദിവസവും മണിക്കൂറുകൾ നീണ്ട പരിശീലനം നടത്താറുണ്ട്. മണംപിടിച്ച് എട്ടു കിലോമീറ്റർവരെ സച്ചിന് ഓടാൻ സാധിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.