Follow the News Bengaluru channel on WhatsApp

ഭാരതി എയർടെലിൽ 100 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ

ന്യൂഡൽഹി : ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമായി ഭാരതി എയർടെലിൽ 100 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ. ഇരുകമ്പനികളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്ന ദീർഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്. 5ജിയുടെ ഉപയോഗ സാധ്യതകൾ ഇരു കമ്പനികളും ചേർന്ന് അന്വേഷിക്കും.

ഒപ്പം വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

700 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയർടെൽ ഗൂഗിളിന് നൽകും. ബാക്കിയുള്ള 300 കോടി ഡോളർ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാർക്കിടയിൽ ആൻഡ്രോയിഡ് സ്മാർട്ഫോണിന് പ്രചാരം വർധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആൻഡ്രോയിഡ് ഉപകരണങ്ങൾ ഇരു കമ്പനികളും ചേർന്ന് വിവിധ സ്മാർട്ഫോൺ നിർമാണ കമ്പനികളുടെ പിന്തുണയോടെ ഇന്തക്കാരിലെത്തിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.