Follow the News Bengaluru channel on WhatsApp

തണൽ-ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ആംബുലൻസ് സേവനം ആരംഭിച്ചു

ബെംഗളൂരു: പ്രമുഖ ജീവ കാരുണ്യ സംഘടനയായ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ ബെംഗളൂരു ചാപ്റ്റർ തണൽ, പൊതു ജനങ്ങൾക്കായി ഏർപ്പെടുത്തിയ ഐസിയു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലൻസിന്റെ സേവനം ആരംഭിച്ചു. വൈറ്റ്ഫീൽഡ് മഹാദേവപുരയിലുള്ള തണൽ ഫീഡ് ദ നീഡി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈറ്റ്ഫീൽഡ് ഡിവിഷൻ പോലീസ് ഡെപ്യുട്ടി കമ്മീഷണർ എസ്‌ ഗിരീഷ് ഐ.പി.എസ് ആംബുലൻസ് നാടിന് സമർപ്പിച്ചു. തണലിന്റെ ഔദ്യോഗിക ഭാരവാഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവിൽ വിവിധ ആശുപത്രികളുമായി സഹകരിച്ച് തണൽ നടത്തുന്ന ഡയാലിസ് കേന്ദ്രങ്ങളുമായും, ചിക്കബെല്ലാപൂരിൽ ആരംഭിക്കുന്ന നിരാലംബർക്കായുള്ള പുനരധിവാസ കേന്ദ്രവുമായും ബന്ധപ്പെടുത്തി പ്രവർത്തിക്കുവാനും മറ്റ് പൊതുജനാവശ്യത്തിനുമായും ആംബുലൻസ് ഉപയോഗപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

ആംബുലൻസ് സൗകര്യത്തിനായി ബന്ധപ്പെടേണ്ട നമ്പർ: 958 958 4334


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.