പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടി ഗോവയിൽ ബലാത്സംഗത്തിനിരയായി; കർണാടക സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടി ഗോവയിൽ ബലാത്സംഗത്തിനിരയായ സംഭവത്തിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിലായി. ഗോവയിലെ അറമ്പോളിലെ റിസോർട്ടിലാണ് സംഭവം കർണാടകയിലെ ഗദഗ് സ്വദേശി രവി ലമണി (28) എന്നയാളാണ് അറസ്റ്റിലായത്.
റൂം അറ്റൻഡന്റായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നീന്തൽക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു. പെൺകുട്ടിയെ നീന്തൽകുളത്തിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
മെയ് ആറിനായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ച ഗോവ പെർണോം പോലീസ് 24 മണിക്കൂറിനുള്ളിൽ കർണാടകയിലെ ഗദഗിലെ വീട്ടിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.