രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2,858 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,858 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,190 ആയി. ഒമ്പത് മരണങ്ങളിൽ കേരളത്തിൽ എട്ട് പേരും മഹാരാഷ്ട്രയിൽ ഒരാളും ഉൾപ്പെടുന്നു.18,604 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനുള്ളിൽ 463 കേസുകളുടെ കുറവ് രേഖപ്പെടുത്തി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,355 രോഗികൾ സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,76,815 ആയി. രാജ്യത്താകെ 15,04,734 ഡോസ് വാക്സിനാണ് പുതിയതായി നൽകിയത്, ഇതോടെ നൽകിയ ഡോസുകളുടെ ആകെ എണ്ണം 1,91,15,90,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,86,628 സാമ്പിളുകളും പരിശോധിച്ചതായി ആരോ ഗ്യ മന്ത്രാലയം വ്യക്തമാക്കി.
India reports 2,858 fresh Covid-19 cases in last 24-hour
Read @ANI Story | https://t.co/BiOepBEVhk#COVID19 #coronavirus #CovidVaccination #India pic.twitter.com/hIscdCxHXJ
— ANI Digital (@ani_digital) May 14, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.